മതം മാറ്റത്തെക്കുറിച്ച് ഇസ്ലാം എന്ത് പറയുന്നു ?
മതം മാറ്റത്തെക്കുറിച്ച്
ഇസ്ലാം എന്ത് പറയുന്നു ???
മതത്തില്‍ ബലപ്രയോഗം അരുത്. (ഖുർആൻ-2:256) അതായത് നിർബന്ധിച്ച് മതം മാറ്റരുതെന്ന് !!
പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. അവിശ്വസിക്കാനുദ്ദേ ശിച്ചവര്ക്ക് അവിശ്വസിക്കാം; (ഖുർആൻ-18:29)
തുറന്നുവച്ചിരിക്കുന്നു;
ഏതും സ്വീകരിക്കാമെന്ന്!!
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക. നീ ഒരുദ്ബോധകന്‍ മാത്രമാണ്. (ഖുർആൻ-88:21)
നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല. (ഖുർആൻ-88:22)
ഇത്രയ്ക്കും സ്പഷ്ടമായി
കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.
പ്രവാചകന് പോലും
നിർബന്ധിച്ച്
ആരേയും
നേർമാർഗത്തിലേക്ക്
ക്ഷണിക്കാൻ
അനുവാദമില്ല !!
എന്നിട്ടാണ് ഏതെങ്കിലും
അവിവേകികൾ
സ്വന്തംകാര്യത്തിനായി
എന്തെങ്കിലും
അവിവേകം
കാണിക്കുന്നതിനെ
ഒരു സമുദായത്തിൻ്റെ മേൽ
കെട്ടി വെക്കാൻ
ശ്രമിക്കുന്നത്!!!





