മതം മാറ്റത്തെക്കുറിച്ച് ഇസ്‌ലാം എന്ത് പറയുന്നു ?

August 18, 2025 - By Kuttipathram Administrator

മതം മാറ്റത്തെക്കുറിച്ച്
ഇസ്‌ലാം എന്ത് പറയുന്നു ???

മതത്തില്‍ ബലപ്രയോഗം അരുത്. (ഖുർആൻ-2:256) അതായത് നിർബന്ധിച്ച് മതം മാറ്റരുതെന്ന് !!

പറയുക: ഇത് നിങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണ്. വിശ്വസിക്കാനുദ്ദേശിച്ചവര്‍ക്ക് വിശ്വസിക്കാം. അവിശ്വസിക്കാനുദ്ദേ ശിച്ചവര്‍ക്ക് അവിശ്വസിക്കാം; (ഖുർആൻ-18:29)
തുറന്നുവച്ചിരിക്കുന്നു;
ഏതും സ്വീകരിക്കാമെന്ന്!!

അതിനാല്‍ നീ ഉദ്‌ബോധിപ്പിക്കുക. നീ ഒരുദ്‌ബോധകന്‍ മാത്രമാണ്. (ഖുർആൻ-88:21)

നീ അവരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നവനല്ല. (ഖുർആൻ-88:22)

ഇത്രയ്ക്കും സ്പഷ്ടമായി
കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.
പ്രവാചകന് പോലും
നിർബന്ധിച്ച്
ആരേയും
നേർമാർഗത്തിലേക്ക്
ക്ഷണിക്കാൻ
അനുവാദമില്ല !!
എന്നിട്ടാണ് ഏതെങ്കിലും
അവിവേകികൾ
സ്വന്തംകാര്യത്തിനായി
എന്തെങ്കിലും
അവിവേകം
കാണിക്കുന്നതിനെ
ഒരു സമുദായത്തിൻ്റെ മേൽ
കെട്ടി വെക്കാൻ
ശ്രമിക്കുന്നത്!!!

 

Category: Headline

Recent

ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്

❇️ ഇത് വിശുദ്ധ ഖുർആനിലെ ഇരുപതാം അധ്യായമായ സൂറത്ത് ത്വാഹയിലെ 82-ാം സൂക്തമാണ്. 'وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى' ✴️…

September 21, 2025

ഖുർആനിൽ നിന്നും; ഈ സൂക്തം ഇസ്‌ലാമിൻ്റെ സൗന്ദര്യവും മിതത്വവും പഠിപ്പിക്കുന്നു

👉 #ഈ ഖുർആൻ വാക്യം സൂറത്തുൽ അഅ്‌റാഫ് (അധ്യായം 7) ലെ 31-ാം സൂക്തമാണ്. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا…

September 17, 2025

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്

ഇത് സൂറത്തു റൂം-ലെ 21-ാം ആയത്താണ്. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ…

August 28, 2025

അതിനാൽ നീ ക്ഷമിക്കുക. തീർച്ചയായും അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ്. ദൃഢവിശ്വാസമില്ലാത്തവർ നിന്നെ അശ്രദ്ധനാക്കാതിരിക്കട്ടെ.…

ഖുർആനിലെ 30-ാം അധ്യായമായ സൂറത്തു റൂമിലെ 60-ാം ആയത്താണ്. ഈ ആയത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും താഴെക്കൊടുക്കുന്നു. ഖുർആൻ വാഖ്യം.. فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۖ…

August 26, 2025

ജനങ്ങളോട് കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല : ഹദീസ് വിശദീകരണം

ഹദീസ് قال رسول الله ﷺ: لا يرحم الله من لا يرحم الناس. (ബുഖാരി: 7376) ഇതിൻ്റെ മലയാളത്തിലുള്ള അർത്ഥം ഇതാണ്: "ജനങ്ങളോട് കരുണ…

August 26, 2025
Load More