ഖുർആനിൽ നിന്നും – 26 ; സൂറത്തുൽ കഹ്ഫ് سُورَةُ الْكَهْفِ ആയത്ത് : 2
✨ വിശുദ്ധ ഖുർആൻ ✨
✨ 📖 اَلْقُرْءَانُ الْكَرِيمْ 📖 ✨
دِرَاسَةٌ صَغِيرَةٌ
〰〰〰🔘🔘 🔘🔘〰〰〰
📜സൂറത്തുൽ കഹ്ഫ്
📜سُورَةُ الْكَهْفِ
💧ആയത്ത് : 002💧
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا حَسَنًا ﴿٢﴾*
ചൊവ്വായ നിലയില്‍ (അതിനെ അവന് അവതരിപ്പിച്ചിരിക്കുന്നു). അല്ലാഹു ﷻ വിങ്കല്‍ നിന്നുള്ള കഠിന ശക്ഷയെ കുറിച്ചു നബി (സത്യനിഷേധികളെ) താക്കീതു ചെയ്യാനും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്കു മഹത്തായ പ്രതിഫലം ഉണ്ടെന്ന സന്തോഷ വാര്‍ത്ത അവരെ അറിയിക്കുവാനും വേണ്ടിയാണ് (അവന് ഇതു അവതരിപ്പിച്ചത്.)
🔹〰️〰️〰️🔹🔸🔹〰️〰️〰️





